പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് കണിച്ചാർ കൃഷിഭവനിൽ ആലോചന യോഗം നടന്നു

സെപ്റ്റംബർ 26ന്കേരള സർക്കാർ നടപ്പാക്കുന്ന പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് പദ്ധതിയുടെ കണിച്ചാർ പഞ്ചായത്ത് തല ആലോചനായോഗം കൃഷിഭവനിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കെ ജി. ജോർജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിജി ടോമി, വിനോയ്‌ ജോർജ്, മേരിക്കുട്ടി തോമസ് , കർഷക പ്രതിനിധികൾ, വിവിധ സ്കൂൾ അധ്യാപകർ അവർ തുടങ്ങിയവർ പങ്കെടുത്തു