കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഇരുപത്തി ഒന്നാം വാർഷികാഘോഷം അരങ്ങ് 2019 ആരംഭിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഇരുപത്തി ഒന്നാം വാർഷികാഘോഷം അരങ്ങ് 2019 ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് റോയി നമ്പു ടാകം അധ്യക്ഷനായിരുന്നു. .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൽസ ധനേരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് ആമകാട്ട് , അരോഗ്യ ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ സിസലി കണ്ണന്താനം , പഞ്ചായത്ത് സെക്രട്ടറി കെ.കെ സത്യൻ, മെമ്പർ സെക്രട്ടറി സൂരജ്, ബ്ലോക്ക് പയത്തംഗങ്ങളായ മാത്യു പറമ്പൻ, ഉഷ അശോക്, പഞ്ചായത്ത് മെമ്പർമാരായ രാജൻ പാപ്പിനിശ്ശേരി, ചാക്കോ മടക്കാങ്കൽ, മിനി പൊട്ടക്കൽ, ബിന്ദു വാഹാനി, മോളി മാടപ്പള്ളി കുന്നേൽ , ജോർജ് തുമ്പൻതുരുത്തി അനുബന്ധിച്ച് വിളംബരഘോഷയാത്ര നടത്തി.
0 Comments