കൊട്ടിയൂർ ഐ.ജെ.എം. ഹൈസ്കൂളിൽ ശാസ്ത്രോത്സവം2019 സംഘടിപ്പിച്ചു
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.റ്റി.മേളകളിലായി 200 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ T T സണ്ണി കൈപ്പത്തിയിൽ LED ബൾബ് പ്രകാശിപ്പിച്ച് നിർവഹിക്കുകയും ഇത്തരം മേളകൾ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന ശാസ്ത്രാഭിരുചിയും നിർമ്മാണ പാടവും വളർത്തുവാനുള്ള അവസരമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ ലാലി ജോസഫ്, റിജോയി എം എം ,ബിജു പി.റ്റി., ഷാജു എം.എസ്., ഡെയ്സി എ.വി., സിസിലി മാത്യു, ജസീന്ത കെ.വി. എന്നിവർ സംസാരിച്ചു.
0 Comments