കെസിവൈഎം ഉളിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു
ഉളിക്കൽ: കെസിവൈഎം ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സ്വദേശിയായ പെണ്ണ്കുട്ടിക്ക് ഉണ്ടായ വഞ്ചന നിറഞ്ഞ സംഭവത്തിൽ പ്രതിഷേധം രേഖപെടുത്തിയും ഇത്തരത്തിൽ ഇരയാക്കപ്പെട്ട കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഉളിക്കൽ ഉണ്ണിമിശിഹാ ദേവാലയത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടവക വികാരി ഫാ.തോമസ് പൈയ്യംമ്പള്ളിൽ ഉൽഘടനം ചെയ്തു. അബിൻ വടക്കേക്കര, ആൽബിൻ തോമസ്, ജിബിൻ കാനാട്ട്,ജെസ്റ്റിൻ വള്ളോംക്കോട്ട്,അഖിൽ വാലയിൽ,അക്ഷയ് ചാലിൽ എന്നിവർ നേതൃതം നൽകി.
0 Comments