കേളകം പഞ്ചായത്ത് കേരളോത്സവം 2019 സംഘടിപ്പിക്കുന്നു
കേരളം സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കേളകം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 ഒക്ടോബർ 27 മുതൽ നവംബർ 10 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്നു .


0 Comments