ഓട്ടോയിൽ കടത്തിയ 35 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

               El & IB യുടെ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ്    നടത്തിയ വാഹന പരിശോധനയിൽ കണ്ണൂർ പാറക്കണ്ടിയിൽ വെച്ച് പ്രകാശൻ.എ എന്നയാളെ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 17.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പ്രിവ്: ഓഫീസർ സിജിൽ.വി.പിയും പാർട്ടിയും പിടികൂടി  ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.. പാർട്ടിയിൽ പ്രിവ:ഓഫീസർ ഷിബു.വി.കെ പ്രിവ: ഓഫീസർ grade സജിത്ത് കുമാർ. PMK, CE0 മാരായ റിഷാദ്.CH, പുരുഷോത്തമൻ ചിറമ്മൽ, WCEO ദിവ്യ. പി.വി ഡ്രൈവർ ഇസ്മയിൽ എന്നിവർ ഉണ്ടായിരുന്നു...