കൊട്ടിയൂർ മണത്തണ റോഡ് നിർമ്മാണം: സുവർണജൂബിലി അന്തിമഘട്ടത്തിൽ

അമ്പായത്തോട് മണത്തണ റോഡ് നിർമ്മാണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 6ന് നടക്കാനിരിക്കെ. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങൾ ഇതിനോടകം വൃത്തിയാക്കി കഴിഞ്ഞു .
പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കൽ പുരോഗമിക്കുന്നത്

ഒക്ടോബർ 6 ഞായറാഴ്ച രാവിലെ 10 30 ന് ആണ് സുവർണ്ണ ജൂബിലി ആഘോഷവും മനുഷ്യ ചങ്ങലയും തീർക്കുന്നത്