കിളിച്ചൊല്ലിനൊരു മറുചൊല്ല്
വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി വൈൽഡ്ലൈഫ് വാർഡൻ ഷജന എ, അസി. വൈൽഡ്ലൈഫ് വാർഡൻ സോളമൻ തോമസ് ജോർജ് ടി എന്നിവരുടെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വിവിധ പരിപാടികൾ നടത്തി വരികയാണ്.
ഇന്ന് കോഴിക്കോട് നായർകുഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് സാങ്കേതത്തിനുള്ളിൽ പക്ഷി സർവേ നടത്തി. വൈൽഡ്ലൈഫ് വാർഡൻ ഷജന എ, അസി. വൈൽഡ്ലൈഫ് വാർഡൻ സോളമൻ തോമസ് ജോർജ് ടി, മോളി ഇ, ബിജു തേൻകുടി, സുശാന്ത് മടപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.
0 Comments