കൊട്ടിയൂർ പുതിയ ഗ്രാമപഞ്ചായത്ത്
ഓഫീസിന്റെ ശിലാസ്ഥാപന സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പുതിയ
പഞ്ചായത്ത് ഓഫീസിന്റെ ശിലാസ്ഥാപന സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡണ്ട്
റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാത്യുപറമ്പൻ ഉഷാ അശോക് പഞ്ചായത്തംഗങ്ങളായ രാജൻ പാപ്പിനിശ്ശേരി, സിസലി കണ്ണന്താനം, പി സി രാമകൃഷ്ണൻ, പി. തങ്കപ്പൻ മാസ്റ്റർ, റെജി കന്നുകുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു
0 Comments