ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് കാട വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ക്ക് 17 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. 50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473.
0 Comments