സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സുരക്ഷ പദ്ധതിയില്‍ കൗണ്‍സലര്‍
എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകളുടെ ഇടയില്‍ ചോലയും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.   യോഗ്യത: എം എസ് ഡബ്ല്യു.  ശമ്പളം 12,000 രൂപ. 780 രൂപ യാത്രാബത്തയും ലഭിക്കും. ഫോണ്‍: 9847401207, 8606493008.