രണ്ടാംഘട്ട ഇന്റര്‍വ്യൂ


ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-ഫിസിക്കല്‍ സയന്‍സ് (മലയാളം മാധ്യമം-227/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്ത് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ രണ്ടാംഘട്ട ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 16, 17 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം നിര്‍ദിഷ്ട സമയത്ത് ഹാജരാകണം.