സ്വന്തമായി സ്കൂൾ ബസ് എത്തിയ ആഹ്ളാത്തിൽ ചെട്ടിയാം പറമ്പ് ഗവ: യു പി സ്കൂൾ വിദ്യാർഥികൾ
സ്വന്തമായി സ്കൂൾ ബസ് എത്തിയതിന്റെ ആഹ്ളാത്തിൽ ചെട്ടിയാം പറമ്പ ഗവ: യു പി സ്കൂൾ വിദ്യാർഥികൾ: അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് വാങ്ങിയ വാഹനത്തിന്റെ താക്കോൽ സ്കൂൾ അധികൃതർ റ്റാ റ്റാ മോട്ടേഴ്സിൽ നിന്ന് ഏറ്റ് വാങ്ങി.തങ്ങൾ കാത്തിരുന്ന ബസ് സ്കൂൾ കോമ്പൗണ്ടിലെത്തിയപ്പോൾ കുരുന്ന് മനസ്സു കൾക്ക് ആഹ്ളാദമായി. അടുത്ത ദിവസം മുതൽ കുട്ടികൾക്ക് സ്കൂളിലെത്താൻ ഈ ബസ് ഓടിത്തുടങ്ങും.
0 Comments