കേളകം ബസ് സ്റ്റാന്റിൽ  ഹാപ്പി ഫാഷൻ  ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉദ്ഘാടനം നിർവ്വഹിച്ചു ആദ്യവില്പന കെ വി വി എസ് ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിൽ നിർവഹിച്ചു. ആദ്യ വിൽപ്പന സ്വീകരണം ശ്രീ ബസി ചോലമറ്റം ഏറ്റുവാങ്ങി.