കണ്ണൂരില്‍ മനോരമന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, മുന്നുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍; കണ്ണപുരം പോലീസ് പരിധിയില്‍ ചെറുകുന്നില്‍ കണ്ണൂരിലെ മനോരമന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. റിപ്പോര്‍ട്ടര്‍ രതീഷ് ചോടോനെയും ക്യാമറമാന്‍ ഹ്രതിക്കേഷിനെയും ഡ്രൈവറേയും പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കനത്ത മഴയില്‍ ഇവര്‍ സഞ്ചരിച്ച സിഫ്റ്റ് കാറും ലോറിയും തമ്മിലിടിച്ചാണ് അപകടം.
0 Comments