കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഗാന്ധി ജയന്തി ദിനം  കണിച്ചാർ ശിശുഭവനിൽ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു


സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസരം വൃത്തിയാക്കുകയും സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്രിൻസിപ്പാൾ ശ്രീ എൻ.ഐ.ഗീവർഗീസ്, അധ്യാപകരായ ശ്രീ.ബിജു.കെ.വി, സിസ്റ്റർ മേരി.കെ.ജി, ശ്രീമതി. സ്മിത കേളോത്ത്, ശ്രീമതി. ബിന്ദു ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.