മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; 20 പേർക്ക് പരിക്ക്
കോട്ടക്കൽ: മലപ്പുറത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. ഇരുപതോളം പേർക്ക് പരിക്കേറ്റു. കോട്ടക്കലിനടുത്ത് വെന്നിയൂരിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments