അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തളിപ്പറമ്പിലുള്ള നോളജ് സെന്ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (എസ് എസ്എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജിധ വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഗ്രാഫിക്‌സ്, വെബ് ഡിസൈനിംഗ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ് (എസ് എസ്എല്‍ സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ് ബില്‍ഡി#്ഗ് കോംപ്ലക്‌സ്, തളിപ്പറമ്പ എന്ന വിലാസത്തില്‍ ലഭിക്കും.
0 Comments