പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കാസർകോട് - മംഗളുരു ദേശീയ പാതയായ അടക്കത്ത്ബയലിൽ പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വാതകം ചോർന്നതിന്നെ തുടർന്ന് വൻ അപകട സാധ്യത. സമീപത്തെ നിരവധി കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം വാഹനങ്ങൾ തിരിച്ചു വിടുന്നു.. വൈദ്യുതി ബന്ധം വിഛേദിച്ചു. പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. സ്ഥലത്ത് പോലീസും അഗ്നിശമന സേനാ വിഭാഗവും എത്തി.. പാചക വാതക ചോർച്ച തടയാൻ തീവ്ര പരിശ്രമം.ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം
0 Comments