ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബർ 2 ന് മണത്തണ ടൗൺ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചനയും, ഓഫീസ് പരിസരശുചീകരണവും
ഗാന്ധിജയന്തി പ്രമാണിച്ച്. ഒക്ടോബർ 2 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മണത്തണ ടൗൺ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ.
പുഷ്പാർച്ചനയും, ഓഫീസ് പരിസരശുചീകരണവും. ശേഷം വൃക്ഷ തൈ വിതരണവും ഉച്ചയ്ക്ക് കൂട്ടുപുഴ സ്നേഹ ഭവൻ അന്തേവാസികൾക്ക് ഒപ്പം ഭക്ഷണ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരുംകമ്മിറ്റി മെമ്പർമാരും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
0 Comments