കൊച്ചി: ഒക്ടോബര്‍ മാസം രാജ്യത്തെ ബാങ്കുകള്‍ക്ക് 11 ദിവസം അവധി. ഒക്ടോബര്‍ 2 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ 11 ദിവസത്തോളമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്.
ഗാന്ധിജയന്തി, മഹാനവമി, വിജയദശമി, ദീപാവലി തുടങ്ങിയ പൊതുഅവധികള്‍ക്ക് പുറമെ ഞായറാഴ്ച്ചകള്‍ക്കും രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നിവ കൂടി വരുന്നതാണ് ബാങ്കുകള്‍ ഇത്രയും ദിവസം അടച്ചിടാന്‍ കാരണമാകുന്നത്.
0 Comments