പേരാവൂർ: തിരുഹൃദയസന്യാസിനീ സമൂഹം തലശ്ശേരി സെന്റ്. ജോസഫ് പ്രൊവിൻസ് അംഗമായ സി. സലേഷ്യ കുമ്പുക്കൽ എസ്. എച്ച് (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് പേരാവൂർ എസ്. എച്ച് പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. പരേത കല്ലാനോട് പരേതരായ കുമ്പുക്കൽ തോമസ് - ഏലിയാമ്മ ദമ്പതികളുടെ മൂത്തമകളാണ്. ജർമ്മനി, കരുവഞ്ചാൽ, തരിയോട്, ഷീരാടി, തൊക്കിലങ്ങാടി എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് . സഹോദരങ്ങൾ : ഏലിക്കുട്ടി കളമ്പുംകുഴിയിൽ ( കല്ലാനോട് ) , പാപ്പച്ചൻ ( കല്ലാനോ ട് ) , അച്ചാമ്മ പുത്തൻപുര ( കല്ലുരുട്ടി ) , സി . ആനി തോമസ് ( Sisters of Charity - Assam ) , മാമ ച്ചൻ ( കല്ലാനോട് ) , ജോസ് ( പാലക്കാട് ) , പരേതരായ അപ്പച്ചൻ , ജോൺസൺ .