പേരാവൂരിൽ നാളികേര കർഷകർക്കായ് ഏകദിന സെമിനാർ സംഘടിപ്പിച്ചു
പേരാവൂര്‍:കൃഷി വിജ്ഞാനകേന്ദ്രം കണ്ണൂര്‍, നാളികേരവികസന ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. പേരാവൂര്‍ റോബിന്‍സ്ഹാളില്‍ നടന്ന സെമിനാര്‍ എംഎല്‍എ അഡ്വ.സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു.നാളികേരകൃഷി വിളപരിപാലന ത്രന്തങ്ങള്‍എന്ന വിഷയത്തില്‍ നടത്തുന്നസെമിനാറില്‍ ഡോ. പി.ജയരാജ്,ജെ.എം.റെനിഷ, വി.അനു, ഡോ.കെ.പി.മഞ്ജു,സ്റ്റെഫി ദാസ്, എസ്.ശെല്‍വ രാജ് എന്നിവര്‍ ക്ലാസെടുത്തു.


0 Comments