അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ആരംഭിക്കുന്ന പി എസ് സി അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് മെയിന്റനന്‍സ് വിത്ത് ഇ  ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈനിംഗ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ബില്‍ഡിംഗ് കോംപ്ലക്‌സ്, തളിപ്പറമ്പ എന്ന വിലാസത്തില്‍ ലഭിക്കും.