റേഷന്‍കാര്‍ഡ് വിതരണം
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കി സപ്തംബര്‍ 23 ന് കണ്ണൂര്‍ സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8101 മുതല്‍ 8501 വരെ) പുതിയ റേഷന്‍ കാര്‍ഡ് നാളെ(ഒക്‌ടോബര്‍ 17) രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ വിലയും സഹിതം എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
0 Comments