കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്റർ റിസോഴ്സസ് സ്സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 24-ന്
കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്റർ റിസോഴ്സസ് സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. എം.എസ്.ഡബ്ലൂ യോഗ്യതയോ അതിന് തത്തുല്യമായ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യാളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ള (റെഗുലർ ബാച്ചിൽ പഠിച്ച
ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള) വനിതകൾ 24/10/2019 ന് 11 മണിക്ക്
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കേളകം ഗ്രാമ
പഞ്ചായത്ത് ഐ.സി.ഡി.എസ് ഓഫീസിൽ ഹാജരാകേണ്ടതാണന്ന്
കേളകം ഗ്രാമ പഞ്ചായത്ത്ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.
0 Comments