ഗ്രാ​മീ​ണ ത​പാ​ല്‍ ഓ​ഫി​സു​ക​ള്‍ അ​വ​ശ്യ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു.    ത​പാ​ല്‍ ഓ​ഫി​സു​ക​ള്‍ ഇ​നി സം​രം​ഭ​ക കേ​ന്ദ്ര​ങ്ങ​ള്‍


​ഗ്രാ​മീ​ണ ത​പാ​ല്‍ ഓ​ഫി​സു​ക​ള്‍ അ​വ​ശ്യ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. ജ​ന​ന, മ​ര​ണ, ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും വൈ​ദ്യു​തി, വെ​ള്ള​ക്ക​രം അ​ട​ക്കാ​നും ട്രെ​യി​ന്‍ ടി​ക്ക​റ്റ്​ വി​ല്‍​പ​ന​യും അ​ട​ക്കം 42 സേ​വ​ന​ങ്ങ​ളാ​ണ്​ ഇ​ത്ത​രം ത​പാ​ല്‍ ഒാ​ഫി​സു​ക​ളി​ല്‍ വ​രു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല സം​രം​ഭ​ക​ന്‍ (വി​ല്ലേ​ജ്​ ലെ​വ​ല്‍ എ​ന്‍​റ​ര്‍​പ്ര​ണ​ര്‍ -വി.​എ​ല്‍.​ഇ) എ​ന്ന പേ​രി​ലാ​ണ്​ പ​ദ്ധ​തി. അ​ക്ഷ​യ സ​െന്‍റ​റു​ക​ള്‍​ക്ക്​ സ​മാ​ന​മാ​ണ്​ പ്ര​വ​ര്‍​ത്ത​നം. സ​ര്‍​വ​ക​ലാ​ശാ​ല ഫീ​സു​ക​ള്‍ അ​ട​ക്കം അ​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ ​ പ​ദ്ധ​തി​ക്ക്​ സ്വീ​കാ​ര്യ​​ത​യേ​റും എ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്ക്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച തു​ക ന​ല്‍​ക​ണം. ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര ത​പാ​ല്‍ വ​കു​പ്പ്​ നി​ര്‍​ദേ​ശ​ത്തി​നു മ​റു​പ​ടി​യാ​യി 23 പോ​സ്​​റ്റ​ല്‍ ഡി​വി​ഷ​നു​ക​ളി​ലെ ഒാ​രോ പോ​സ്​​റ്റ്​ ഓ​ഫി​സു​ക​ളെ പൈ​ല​റ്റ്​ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്​​ കേ​ര​ള ത​പാ​ല്‍ വ​കു​പ്പ്​ ​ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

ഗ്രാ​മ​ങ്ങ​ളി​ല്‍​ സം​രം​ഭ​ക പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ത​പാ​ല്‍ വ​കു​പ്പി​​െന്‍റ മു​ഖം മാ​റ്റു​ക​യാ​ണ്​ ​ പ്ര​ധാ​ന ല​ക്ഷ്യം. രാ​ജ്യ​ത്തെ 1,55,000 ത​പാ​ല്‍ ഓ​ഫി​സു​ക​ളി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ 1,29,000 ഓ​ഫി​സു​ക​ളി​ലാ​ണ് വി.​എ​ല്‍.​ഇ വ​രു​ന്ന​ത്​.
ത​പാ​ല്‍ ഓ​ഫി​സു​ക​ളി​ല്‍ തു​ട​ങ്ങു​ന്ന​തി​നാ​ല്‍ പു​തി​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ്ട. നി​ല​വി​ല്‍ ഓ​ണ്‍​ലൈ​ന്‍ ശൃം​ഖ​ല അ​ട​ക്ക​മു​ള്ള​തി​നാ​ല്‍​ ​അ​ധി​ക ചെ​ല​വു​മി​ല്ല. ജ​ന​ത്തി​ന്​ മി​ക​ച്ച സേ​വ​നം ന​ല്‍​കു​ന്ന​തി​ന്​ ജീ​വ​ന​ക്കാ​ര്‍​ക്ക്​ സ​ര്‍​വി​സ്​ ചാ​ര്‍​ജി​​െന്‍റ​ 80 ശ​ത​മാ​നം​ ന​ല്‍​കും.

ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്​​ഥ​​െന്‍റ പേ​രി​ല്‍ വാ​ല​റ്റ്​ സം​വി​ധാ​നം​ ഏ​ര്‍​െ​പ്പ​ടു​ത്തും. സേ​വ​ന​ത്തു​ക​യി​ല്‍ സ​ര്‍​ക്കാ​റി​ന്​ ല​ഭി​ക്കേ​ണ്ട 20 ശ​ത​മാ​നം തു​ക വാ​ല​റ്റി​ല്‍​നി​ന്ന്​ നേ​രി​ട്ട്​ ത​പാ​ല്‍ വ​കു​പ്പി​ന്​ ല​ഭി​ക്കും. ബാ​ക്കി തു​ക ഉ​ദ്യോ​ഗ​സ്​​ഥ​ന്​ ല​ഭി​ക്കും. അ​തു​കൊ​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കും താ​ല്‍​പ​ര്യ​മേ​റും. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​രീ​ക്ഷ​ണാ​ര്‍​ഥം തു​ട​ങ്ങി​യ പ​ദ്ധ​തി വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ അ​ട​ക്കം രാ​ജ്യ​ത്താ​കെ വ്യാ​പി​പ്പി​ക്കു​ന്ന​ത്.