കരനെൽ കൃഷി വിളവെടുപ്പ്
ചെട്ടിയാംപറമ്പ് : ഹരിത ജെ എൽ ജി നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് രണ്ട് മൈഥിലി രമണൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സ്കറിയ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ ജേക്കബ് ഷേമോൻ, മെമ്പർ സെക്രട്ടറി ജോഷ്വാ, പഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കുറുപ്പൻഞ്ചേരി, ജോയി വെട്ടുപറമ്പിൽ, കൃഷി അസിസ്റ്റൻറ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു.
0 Comments