കൊട്ടിയൂർ ഇടവക ഓവറോൾ ചാമ്പ്യൻമാർ

മിഷൻ ലീഗ് കൊട്ടിയൂർ മേഖലയുടെ നേതൃത്വത്തിൽ  നടന്ന കലാ മത്സരത്തിൽ കൊട്ടിയൂർ ഇടവക ഓവറോൾ ചാമ്പ്യൻമാർ ആയി, രണ്ടാമതായി വന്നത്  ചുങ്കക്കുന്ന് ഫൊറോനാ ചർച്ചും, മൂന്നാമതായി പാൽച്ചുരം ഇടവകയും ഫിനിഷ്