ജില്ലയിലെ സമഗ്ര ശിക്ഷാ കേരളത്തിനു കീഴിലുള്ള ബി ആര്‍ സി കളില്‍ റിസോഴ്‌സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, അംഗീകൃത റഗുലര്‍ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ആര്‍ സി ഐ അംഗീകൃതം)/ഡിഗ്രി, ബി എഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2707993.
0 Comments