പ്രളയം; സര്‍ട്ടിഫിക്കറ്റ് അദാലത്ത് 18ന് 


ജില്ലയിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിനായി 0471155300 എന്ന ടോള്‍ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിലേക്കായി ഒക്‌ടോബര്‍ 18 രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അദാലത്ത് നടത്തും.  ബന്ധപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.