ഒക്ടോബർ 31 ന് മുൻപ് എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കേണ്ടതാണന്ന് സിവിൽ സപ്ലൈസ് വകുപ്പ്
അറിയിപ്പ്: 2019 ഒക്ടോബർ 31 ന് മുൻപ് എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കേണ്ടതാണ്. റേഷൻ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, അതാത് താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസ് എന്നിവ വഴിയും, https://civilsupplieskerala.gov.in ലെ സിറ്റിസൺ ലോഗിൻ വഴിയും ആധാർ നമ്പർ ചേർക്കാവുന്നതാണ്.
റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർത്തിട്ടുണ്ടോയെന്ന് https://civilsupplieskerala.gov.in/images/Aadhaar%20seeding%20help-%20corrected-1.pdf എന്ന ലിങ്കിൽ സൂചിപ്പിച്ചിട്ടുള്ള method ഉപയോഗിച്ച് കണ്ടുപിടിക്കാവുന്നതാണ്...
0 Comments