ഭക്ഷ്യ മേള സംഘടിപ്പിച്ചു
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) ന്റെ നേതൃത്വത്തിൽ സ്കൂൾ ഭക്ഷ്യ മേള സംഘടിപ്പിച്ചു. മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര രിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് , പ്രോഗ്രാം ഓഫീസർ സിസ്റ്റർ മേരി കെ.ജി എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ നൂറോളം വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.


0 Comments