ആദിവാസി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ഒട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.
ആദിവാസി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ഒട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.
കേളകം പോലീസ് സ്റ്റേഷൻ പരുതിയിലെ കണിച്ചാർ പഞ്ചായത്തിൽ പെടുന്ന ആദിവാസി കോളനിയിലെ യുവതിയെ പേരാവൂരിൽ ഒട്ടോറിക്ഷ ഡ്രൈവർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. പരാതിയിൻമേൽ ഇരിട്ടി എ എസ് പി കേസെടുത്തു അന്വേഷണമാരംഭിച്ചു.
0 Comments