കൃഷി നശിപ്പിച്ചു. ജോണി സെബാസ്റ്റ്യൻ ഓരത്തേൽ,
അപ്പച്ചൻ കളപ്പുര, സിബി പാറക്കൽ, ജോസ് ആലക്കളം,
ദേവസ്യ പാലത്തിങ്കൽ, റെജീന്ദ്രൻ പയ്യമ്പള്ളി എന്നിവരുടെ
കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നീ കൃഷികൾ നശിപ്പിച്ചു.കാട്ട് പന്നികളെ കൃഷിയിടത്തിൽ കൊന്നൊടുക്കാമെന്ന ഉത്തരവുണ്ടായെങ്കിലും ഫലമുണ്ടായിട്ടില്ല

0 Comments