മലയോരത്ത് നിർത്താതെ പെയ്യുന്ന മഴയിൽ ജനം ദുരിതത്തിലായിരിക്കുകയാണ്. ശക്തമായ മലവെള്ളത്തിന്റെ ഒഴുക്കിൽ ആറളം ആദിവാസി മേഖലയിലെ റോഡുകൾ തകർന്നു. ഓടം തോട് നിന്ന് വളയംചാലിലേക്ക് പോകുന്ന റോഡ് സൈഡ് വെള്ളം കുത്തിയൊലിച്ച് ഇടിഞ്ഞുതാണു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിണ്ടുണ്ട്. ആറളം വന്യ ജീവി സങ്കേതത്തിലേക്ക് പോകുന്ന പ്രധാന റോഡാണിത്.
0 Comments