കൊട്ടിയൂർ സാമൂഹികാരോഗ്യകേന്ദ്രം ശുചീകരിച്ച് കേളകം പോലീസും ,കുട്ടിപ്പോലീസും.കേളകം സബ് ഇൻസ്പെക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം.ഹയർ സെക്കൻററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് എന്നിവർ ചേർന്നാണ് കൊട്ടിയൂർ സാമൂഹികാരോഗ്യകേന്ദ്രം ആരോഗ്യ വകപ്പ് ജീവനക്കാരുടെയും സഹകരണത്തോടെ വ്യത്തിയാക്കിയത്..
0 Comments