ബൈക്കിന്റെ ടയറിൽ മുണ്ടുകുരുങ്ങി തെറിച്ചുവീണ് പരിക്കേറ്റയാൾ മരിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂരിൽ ബൈക്കിന്റെ ടയറിൽ മുണ്ടു കുരുങ്ങി തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുള്ളൂർക്കര കോതയത്ത് പറന്പിൽ വീട്ടിൽ രാമൻ മകൻ കൃഷണകുമാർ (30) ആണ് മരിച്ചത്.
0 Comments