ആരാധനാലയങ്ങളുടെ കൈവശമുള്ള അനധികൃതഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ആരാധനാലയങ്ങളും മറ്റ് സ്ഥാപനങ്ങളും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ആരാധനാലയങ്ങള്‍, വായനശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനല്‍കി ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനം.
ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തിന് ആവശ്യമെന്ന് സര്‍ക്കാരിന് ബോധ്യമാകുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനല്‍കുക. ഇങ്ങനെ നല്‍കുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭൂമി എത്രയെന്ന് കളക്ടര്‍ അധ്യക്ഷനായ സമിതി വിലയിരുത്തും. ഉള്‍പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളും മറ്റും ഉണ്ടെന്ന കണ്ടെത്തലിലാണ് ഈ തീരുമാനം. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുക എളുപ്പമല്ലെന്നതിനാലാണ് അത്യാവശ്യത്തിനുള്ള ഭൂമി മാത്രം വിട്ടുനല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.
അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാല്‍ അതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഈ ആനൂകൂല്യം ലഭ്യമാകില്ല. സര്‍ക്കാര്‍ പാട്ടത്തിനും മറ്റും നല്‍കിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
[10:36 am, 26/10/2019] +91 97457 83110: പേരാവൂരിലും ഇനി മുതൽ സൗജന്യ ആംബുലൻസ് സേവനം: തിങ്കളാഴ്ച്ച 10.30-ന് ഉൽഘാടനം നടത്തി നാടിന് സമർപ്പിക്കും
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലും കനിവ്,,,108 ആംബുലൻസിന്റെ സേവനം. ഉൽഘാടനം തിങ്കളാഴ്ച്ച രാവിലെ പത്തരക്ക് നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. അത്യാഹിതമുണ്ടായാൽ ഫോണിൽ 108 എന്ന് ഡയൽ ചെയ്താൽ മതി. നിലവിളി ശബ്ദമിട്ട് ആംബുലൻസ് പറന്നു വരും. രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കനിവ് 108 ആംബുലൻസ് സേവനം ഇനി പേരാവൂരിലും ലഭിക്കും.
രണ്ട് സ്റ്റാഫ് നഴ്‌സ് വാഹനത്തിൽ ഉണ്ടാകും. ആശുപത്രിയിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭിക്കും. എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇതിൽ മാറ്റം ഉണ്ടാകും. 108 ൽ വിളിക്കുമ്പോൾ മൂന്ന് മിനിട്ടിനുള്ളിൽ ആംബുലൻസ് പുറപ്പെടും. സമയ നഷ്ടം ഒഴിവാക്കി രോഗ…
[10:38 am, 26/10/2019] +91 97457 83110: Circle
തെയ്യക്കാലത്തിന് തുടക്കം കുറിച്ച് തുലാപ്പത്ത് വന്നെത്തുന്നു
https://circle.page/post/1704794?utm_source=an&person=0
എന്റെ നാടിന്റെ സ്വന്തം ആപ്പ്, ഇപ്പോൾ ഡൗൺലോഡ് ചെയ്യൂ
https://circleapp.page.link/jTpt
[10:54 am, 26/10/2019] +91 97457 83110: ചികിത്സ കിട്ടാതെ ആറളം ഫാമിൽ ആദിവാസി യുവതി മരിച്ചതായി പരാതി.
കുറ്റക്കാർക്കെതിരെ നടപടി വേണം
സതീശൻ പാച്ചേനി
ആറളം ഫാം പുനരധിവാസ മേഖലയിൽ യഥാസമയം ചികിത്സ കിട്ടാതെ ആദിവാസി യുവതി മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
വീട്ടിൽ കുഴത്ത് വീണ ആദിവാസി യുവതിയെ വാഹനസൗകര്യം ലഭിക്കാത്തതിനാൽ 4 മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത് എന്നുള്ളതിൽ തന്നെ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ വ്യക്തമാണ്.
ആവശ്യമായ വാഹനസൗകര്യം പോലും ഉറപ്പ് വരുത്താൻ പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന് കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
യു.ഡി.എഫ് ഗവൺമെന്റ് ഉള്ള സമയത്ത് അനുവദിച്ച വിവിധ പ്രൊജക്ടുകൾ നടപ്പിലാക്കുന്നതല്ലാതെ ആറളം പുനരധിവാസ മേഖലക്ക് വേണ്ടി ഒരു ചില്ലിക്കാശ് സർക്കാർ അനുവദിച്ചിട്ടില്ല.
ആറളം പുനരധിവാസ മേഖലയിൽ…


0 Comments