എ.പി അബ്ദുള്ള കുട്ടിക്ക്
കണ്ണൂർ മാരാർജി ഭവനിൽ സ്വീകരണം നൽകി.




ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട എ.പി അബ്ദുള്ള കുട്ടിക്ക്
കണ്ണൂർ മാരാർജി ഭവനിൽ സ്വീകരണം നൽകി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്
ഹാരാർപ്പണം നടത്തി.

ദേശീയ സമിതി അംഗം പി.കെ വേലായുധൻ,
ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വട്ടിപ്രം,
എ.ഒ രാമചന്ദ്രൻ, സംസ്ഥാന കൗൺസിൽ
അംഗം പ്രഭാകരൻ കടന്നപ്പള്ളി, യുവമോർച്ച
ജില്ലാ പ്രസിഡന്റ് സി.സി രതീഷ്, മധു മാട്ടൂൽ
തുടങ്ങിയവർ നേതൃത്വം നൽകി.