പാല ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്ര പരിസരം വൃത്തിയാക്കി.



കാക്കയങ്ങാട്: പാല ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്ര പരിസരം വൃത്തിയാക്കി. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രീതാ ദിനേശന്‍  ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരായ  സുജാത,  സുരേഷ്,  രാജീ അരവിന്ദ്, അരുണിമ, നിഷ, ആശാ വര്‍ക്കര്‍  ശോഭാ സിംഗ്, വളണ്ടിയര്‍മാരായ  ആര്‍ച്ചബാബു, ജിന്‍ഷ എന്നിവര്‍ സംസാരിച്ചു