PTAപ്രസി.തോമസ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രധാനാധ്യാപകൻ ശ്രീ.പി വി പവിത്രൻ ഉത്ഘാടനം ചെയ്തു.ശ്രീമതി.ജി ഷാറാണി സന്ദേശം നല്കി. പൂർവ വിദ്യാർത്ഥിയും പി.ടി.എ അംഗങ്ങളുമായ സുമേഷ് കോലാട്ട്, അനുപ്രഭ ടീച്ചർ ,ഉമടീച്ചർ എന്നിവർ ഗാനാലാപനം നടത്തി.സു മിത എസ്, പ്രജിന പി.കെ, ശ്രീജ കെ.സി, പ്രീതി പി മാണി എന്നിവർ ആശംസ നേർന്നു.
0 Comments