കെ.സുധാകരൻ എം.പി 2019-20 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്നും വിവിധ പ്രൊജക്ടുകൾക്ക് ഫണ്ട് അനുവദിച്ചു.ആറളം ഫാമിന് മിനി ബസ്സ് - 14 ലക്ഷം
പ്രൊജക്ടിന്റെ പേരും അനുവദിച്ച തുകയും താഴെപ്പറയുന്നു.
മാലൂർ പുരളിമല കുറിച്യ കോളനിയിൽ കുടിവെള്ള പദ്ധതി - 15 ലക്ഷം
കോളയാട് പഞ്ചായത്തിലെ പാലയാത്തുവയൽ ഗവ:യു .പി.സ്കൂൾ ഭക്ഷണശാലയിലേക്ക് ഫർണ്ണിച്ചർ-2 ലക്ഷം
കണ്ണൂർ പ്രഭാത് ജംഗ്ഷൻ, കാൽടെക്സ് ജംഗ്ഷൻ, ഹൈടെക് ബസ് ഷെൽട്ടർ - 5 ലക്ഷം വീതം
എടക്കാട്-നടാൽ വായനശാല ബസ്സ് ഷെൽട്ടർ - 4 ലക്ഷം
കടമ്പൂർ കോട്ടൂർ കാതേരിമുക്ക്, കണ്ണവം കിഴക്കൻ പ്രദേശം, ഇരുവേഴശ്ശി ലിങ്ക് റോഡ്,
പുല്ലുപ്പി അംഗനവാടി, എന്നിവിടങ്ങളിൽ
കുഴൽ കിണർ - 1 ലക്ഷം വീതം
ഗവ: എച്ച് എസ് എസ് കണിയൻചാൽ, ലാപ്ടോപ്പ് 10 എണ്ണം _ 3 ലക്ഷം
കൂറുംമ്പക്കൽ എൽ.പി സ്കൂൾ ലാപ്ടോപ്പ് 2 എണ്ണം _ 60000
പടപ്പേങ്ങാട് ഗവ: എൽ.പി സ്കൂളിൽ ലാപ്ടോപ്പ് 5 എണ്ണം - 150000
ഗവ: ടെക്നിക്കൽ ഹൈസ്കൂൾ നടുവിൽ 12 ലാപ്ടോപ്പ് - 360000
ഗവ: വിമൻ ടി.ടി.ഐ കണ്ണൂർ ലാപ്ടോപ്പ് 13 എണ്ണം - 390000
ശിവ പ്രകാശം യു.പി സ്കൂൾ, പടുവിലായി എൽ.പി സ്കൂൾ, കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ, പെരുമ്പള്ളി ഗവ.എൽ.പി സ്കൂൾ, സ്മാർട്ട് ക്ലാസ്സ് റൂം -
61200 വീതം
ഊരത്തൂർ എ.എൽ.പി സ്കൂളിന് പാചകപ്പുര - 2 ലക്ഷം
കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊജക്ടർ, ലാപ്ടോപ്പ് 6 എണ്ണം - 3 ലക്ഷം
അഞ്ചരക്കണ്ടി പഞ്ചായത്തിൽ വാർഡ് 13 ലും, കണ്ണൂർ കോർപ്പറേഷൻ 1, 25,55 വാർഡുകളിലും, മുണ്ടേരി പഞ്ചായത്ത് വാർഡ് 5ലും, പരിയാരം 12ാം വാർഡിലും, പടിയൂർ വാർഡ് 2 ലും,ഭിന്നശേഷിയുള്ളവർക്ക് മുച്ചക്ര വാഹനം - 71000 രൂപ വീതം
കന്റോൺമെന്റ് വാർഡ് 2ൽ
അംഗപരിമിതർക്ക് മൂവിംഗ് ഇലക്ട്രോണിക്ക് വീൽചെയർ - 140000
കുപ്പം - ഏഴോം റോഡ് ജംഗ്ഷൻ, കോരൻപീടിക ജംഗ്ഷൻ, പിണറായി പാനുണ്ട റോഡ്, മാങ്ങാട്ടിടം പാലാ ബസാർ, കായലോട് ടൗൺ, എളയാവൂർ റൂറൽ വർക്കേഴ്സ് കോളനി, പൂവ്വം വെള്ളരക്കുഴി, കൊളച്ചേരി കായിച്ചിറ ജംഗ്ഷൻ, ചൂളിയാട് കടവ് സ്റ്റോപ്പ്, കണ്ണൂർ മാണിക്കക്കാവ് ക്ഷേത്രപരിസരം, മാങ്ങാട്ടിടം അയ്യപ്പൻ തോട്, ഉദയഗിരി മുക്കട ടൗൺ, കുറ്റിക്കകം തെരു മണ്ഡപത്തിന് സമീപം, പുറത്തിയിൽ യു.പി.സ്കൂൾ മദ്രസ ജംഗ്ഷൻ, ആലക്കോട് കുട്ടാപ്പറമ്പ് ടൗൺ, മാനന്തേരി വില്ലേജ് ഓഫീസ് പരിസരം, കണ്ണൂർ തളിക്കാവ്, കൊളക്കാട് ടൗൺ, കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പരിസരം,
പിണറായി എരുവട്ടി-ഓലായിക്കര കപ്പറ്റ ഭഗവതി ക്ഷേത്രപരിസരം,
മണിപ്പാറ ടൗൺ, എടക്കാട് നടാൽ ബസാർ, ചേലേരിമുക്ക് ബസാർ,
മരക്കാർ കണ്ടി പട്ടികജാതി ഫ്ലാറ്റിന് സമീപം, മാലൂർ കാത്തിലേരി ടൗൺ, എന്നിവിടങ്ങളിൽ
മിനി ഹൈമാസ് ലൈറ്റ് - 3 ലക്ഷം വീതം
ധർമ്മടം റയിൽവേ സ്റ്റേഷൻ ജംഗ്ഷൻ,
നുച്ചിയാട് ടൗൺ, ബാവുപ്പറമ്പ ജംഗ്ഷൻ, പള്ളിക്കുളം ജംഗ്ഷൻ, പേരാവൂർ താഴെ തുണ്ടിയിൽ കുരിശ് പള്ളിക്ക് സമീപം എന്നിവിടങ്ങളിൽ ഹൈമാസ് ലൈറ്റ് - 6 ലക്ഷം വീതം
കുറുമാത്തൂർ
മലരട്ട പട്ടികജാതി ശ്മശാനം ചൂള നിർമ്മാണം - 499000
ആറളം ഫാമിന് മിനി ബസ്സ് - 14 ലക്ഷം തുടങ്ങിയ 60 വിവിധ പ്രൊജക്ടുകൾക്ക് 1,89,11,800 രൂപ അനുവദിച്ചു.


0 Comments