ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്സവം തിരിതെളിഞ്ഞു
.


 ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്സവം തിരിതെളിഞ്ഞു. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ തുറമുഖ-മ്യൂസിയം-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ.തോമസ് ആമക്കാട്ട്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, എഇഒ വിജയലക്ഷ്മി പാലക്കുഴ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, മാർഗരറ്റ് ജോസ്്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബീന റോജസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ കൊച്ചുകരോട്ട്, പഞ്ചായത്ത് അംഗം റെജി മാത്യു, ഇരിട്ടി ബിആർസി പ്രതിനിധി കുര്യൻ, പ്രിൻസിപ്പൽ കെ.ജെ.ഫ്രാൻസിസ്, ഹൈസ്‌കൂൾ പ്രധാന അധ്യാപിക ഷാജി ജോസഫ്, യുപി സ്‌കൂൾ പ്രധാന അധ്യാപകൻ കെ.എം.സ്റ്റാനി, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് സിബി വാഴക്കാല, യുപി സ്‌കൂൾ പിടിഎ പ്രസിഡന്റ് സണ്ണി ഒറ്റപ്ലാക്കൽ, കെ.പി.എറമു, കെ.ജെ.ജോസഫ്, ബിജു കുറുമുട്ടം, വി.വി.വിനോദ്കുമാർ, എം.ബാബു, അബ്ദുൾ അസീസ്, കെ.ജി.ജയിംസ്, ജോയി വി.മാത്യു, ഫാ.സജി തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ലിൻസി പി.സാം, ആൻമരിയ ഷാജി എന്നിവർ പ്രസംഗിച്ചു.ർ സെക്കൻഡറി സ്‌കൂളിൽ തുറമുഖ-മ്യൂസിയം-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ.തോമസ് ആമക്കാട്ട്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, എഇഒ വിജയലക്ഷ്മി പാലക്കുഴ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, മാർഗരറ്റ് ജോസ്്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബീന റോജസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ കൊച്ചുകരോട്ട്, പഞ്ചായത്ത് അംഗം റെജി മാത്യു, ഇരിട്ടി ബിആർസി പ്രതിനിധി കുര്യൻ, പ്രിൻസിപ്പൽ കെ.ജെ.ഫ്രാൻസിസ്, ഹൈസ്‌കൂൾ പ്രധാന അധ്യാപിക ഷാജി ജോസഫ്, യുപി സ്‌കൂൾ പ്രധാന അധ്യാപകൻ കെ.എം.സ്റ്റാനി, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് സിബി വാഴക്കാല, യുപി സ്‌കൂൾ പിടിഎ പ്രസിഡന്റ് സണ്ണി ഒറ്റപ്ലാക്കൽ, കെ.പി.എറമു, കെ.ജെ.ജോസഫ്, ബിജു കുറുമുട്ടം, വി.വി.വിനോദ്കുമാർ, എം.ബാബു, അബ്ദുൾ അസീസ്, കെ.ജി.ജയിംസ്, ജോയി വി.മാത്യു, ഫാ.സജി തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ലിൻസി പി.സാം, ആൻമരിയ ഷാജി എന്നിവർ പ്രസംഗിച്ചു.