മന്ദംച്ചേരി ശ്രീ മുത്തപ്പൻ  ക്ഷേത്രത്തിൽ പുത്തിരി വെള്ളാട്ടം നാളെ.

മന്ദംച്ചേരി ശ്രീ മുത്തപ്പൻ  ക്ഷേത്രത്തിൽ പുത്തിരി വെള്ളാട്ടം നാളെ.
മന്ദംച്ചേരി ശ്രീ മുത്തപ്പ ക്ഷേത്രത്തിൽ ആണ്ടുതോറും നടക്കാറുള്ള പുത്തരി വെള്ളാട്ടം ഞായറാഴ്‌ച്ച വൈകിട്ട് 4ന്  നടക്കും