സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.



പേരാവൂർ:  സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും വെൽനെസ് ഹെൽത്ത്  കെയർ ഇരിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ  ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കും.  .ഇ എൻ ടി ,  ഓർത്തോ, സ്കിൻ,ജനറൽ മെഡിസിൻ എന്നീ വിഭാഗത്തിലാണ് ക്യാമ്പ് നടക്കുന്നത്