വയലാർ സിനിമ ഗാനാലാപന മത്സരം



ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം കോളയാട് പഞ്ചായത്ത് സർഗ കലാസാംസ്കാരിക വേദിയുടെ സഹകരണത്തോടെ വയലാർ സിനിമ ഗാനാലാപന മത്സരം സംഘടിപ്പിച്ചു ടി ജയരാജൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.സി.മോഹൻദാസ് അധ്യക്ഷത വഹിച്ചു കെ.വിനോദ് കുമാർ എം.രമേശൻ എന്നിവർ സംസാരിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം കെ.ഇ.സുധീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു
വിജയികൾ ( ജൂനിയർ )
1 തീർഥ പ്രശാന്ത് ആലച്ചേരി
2 ആദിലക്ഷ്മി എം. ഈരായി കൊല്ലി  3 സഹാനസലൂജ് പേരാവൂർ സിയോണ സിമിത്ത് കുനിത്തല
സീനിയർ വിഭാഗം
1 സൗരവ് ദിലീപ് ആലച്ചേരി
2 ശ്രീഹരി പി.വി മാലൂർ
3 എയ്ഞ്ചൽ മരിയ കോളയാട്