വയലാർ അനുസ്മരണം
കൊട്ടിയൂർ :ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ അനശ്വര കവി വയലാറിന്റെ ചരമദിനത്തിനോടനുബന്ധിച്ച് അനുസ്മരണം നടത്തി. തുടർന്ന് വയലാർ കൃതികളുടെ ആലാപനം, ചർച്ച, വീഡിയോ പ്രദര്ശനം എന്നിവ നടത്തി. ചടങ്ങിൽ പ്രസിഡന്റ് സി എ രാജപ്പൻ, സെക്രട്ടറി ഇ എൻ രാജേന്ദ്രൻ, കെ പി പസന്ത്, ഷാജി എ എൻ, അജീഷ് പി. ജി എന്നിവർ സംസാരിച്ചു..


0 Comments