കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്.



പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.