കേളകം: മലബാറിലെ പാദുവ എന്നറിയപ്പെടുന്ന മഞ്ഞളാംപ്പുറം സെൻറ് ആൻറണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് തിരുനാൾ ആഘോഷവും
വെഞ്ചിരിപ്പും നവംബർ 1 വെള്ളിയാഴ്ച മുതൽ. 11 ഞായറാഴ്ച വരെ.



നവംബർ 1 വെള്ളി ഉച്ചകഴിഞ്ഞ് 3:30 ന്
തിരുനാൾ കൊടിയേറ്റ് ഇടവകവികാരി
ഫാ. തോമസ് കീഴാരത്തിൽ. 
തുടർന്ന് മഞ്ഞളാംപ്പുറം യുപിസ്കൂൾ സപ്തതി സ്മാരക നിർമ്മിതികൾ (പാരീഷ് ഹാൾ, പള്ളിമുറി) വെഞ്ചിരിപ്പ് തുടർന്ന് 

3: 45 ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, തിരുശേഷിപ്പ്  വണക്കം
തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമ്മികനായിരിക്കും. റവ ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. കുര്യാക്കോസ് കോലക്കുന്നേൽ സഹകാർമ്മികരായിരിക്കും. തുടർന്ന് പൊതുസമ്മേളനം, സ്നേഹവിരുന്ന്.

നവംബർ 2 ശനി മുതൽ
നവംബർ 8 വെള്ളി വരെ ഉച്ചകഴിഞ്ഞ് 3: 30 ന് 2 30 ന്
ദിവ്യകാരുണ്യ ആരാധന 40 ന് കുർബാന ജന്മദിന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം
ഫാ. തോമസ് തെങ്ങുംപള്ളിൽ, തോമസ് അട്ടേങ്ങാട്ടിൽ 

അബ്രഹാം ഞാമത്തോലിൽ, ഫാ. ജോസഫ് വയലുങ്കൽ,
ഫാ ജോസ് ആനക്കൽ,
ഫാ കിങ്സ്റ്റൺ പുതുക്കുളങ്ങര,
ഫാ. ഡയസ് തുരുത്തിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും. നവംബർ 9 ശനിയാഴ്ച 3ന്  ദിവ്യകാരുണ്യ ആരാധന, 4 :30ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, തിരുശേഷിപ്പ് വണക്കം തുടങ്ങിയ കർമങ്ങൾക്ക് ഫാ. മാർട്ടിൻ തട്ടാംപറമ്പിൽ , ഫാ. ജോസഫ്  കുന്നത്ത് സഹകാർമ്മികരായിക്കും. 
നവംബർ   രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, ഫാ.ആന്റണി തറേക്കടവിൽ നേതൃത്വം നല്കും.